പി.എ. പൗരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പി. എ. പൗരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഡ്വ. പി.എ. പൗരൻ. കേരളത്തിലെ പ്രമുഖനായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ. പി.യു.സി.എൽ എന്ന മനുഷ്യാവകാശ സംഘടനയെ നയിച്ചു കൊണ്ടിരിക്കുന്നു.

അഡ്വ. പി.എ. പൗരൻ
"https://ml.wikipedia.org/w/index.php?title=പി.എ._പൗരൻ&oldid=3711370" എന്ന താളിൽനിന്ന് ശേഖരിച്ചത്