പി.വി. ഉറുമീസ് തരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്നു പാറായിൽ ഉറുമീസ് തരകൻ(26 ഫെബ്രുവരി 1906 - 7 നവംബർ 1986). 1948 ലെ തിരു - കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. ഉറുമീസ് തരകന്റെ ഉപന്യാസങ്ങൾ എന്ന ഗ്രന്ഥത്തിനാണ് 1981-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചത്.

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ എഴുപുന്ന എന്ന ഗ്രാമത്തിൽ മംഗതത്തു പാറായിൽ വർക്കി തരകന്റെയും മറിയക്കുട്ടിയുടെയും മകനാണ്. ബി.എ ബിരുദം നേടിയിട്ടുണ്ട്.[1]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 50. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=പി.വി._ഉറുമീസ്_തരകൻ&oldid=1767117" എന്ന താളിൽനിന്ന് ശേഖരിച്ചത്