പി.പി. ശ്രീധരനുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ മലയാള കവിയാണ് പി.പി. ശ്രീധരനുണ്ണി(ജനനം :12 ഏപ്രിൽ 1944). ക്ഷണപത്രം എന്ന കാവ്യ സമാഹാരത്തിന് 2005 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

കണാരൻ നായരുടെയും മാതു അമ്മയുടെയും മകനാണ്. ബിരുദാനന്ദരം ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി.[1]

കൃതികൾ[തിരുത്തുക]

  • ആകാശത്തിന്റെ വേര്
  • ഉയിർത്തെഴുന്നേൽപ്പ്
  • താലപ്പൊലി
  • കാവൽക്കാരന്റെ പാട്ട്
  • ക്ഷണപത്രം

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • ഗാനരചയിതാവിനുള്ള സംസ്ഥാന നാടക പുരസ്കാരം

അവലംബം[തിരുത്തുക]

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 480. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=പി.പി._ശ്രീധരനുണ്ണി&oldid=1872505" എന്ന താളിൽനിന്ന് ശേഖരിച്ചത്