പി.പി. കരുണാകരൻ
ദൃശ്യരൂപം
കേരളത്തിലെ പ്രസിദ്ധനായ ഒരു പൂരക്കളി കലാകാരനാണ് പി.പി. കരുണാകരൻ. അറുപത് വർഷത്തിലധികമായി വിവിധ ക്ഷേത്രങ്ങളി ൽ പൂരക്കളി പണിക്കരായി പ്രവർത്തിച്ചു വരുന്നു. കേരള ഫോക്‌ലോർ അക്കാദമിയുടെ 2023 വർഷത്തെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ തളിപ്പറമ്പ് കുപ്പം സ്വദേശിയാണ്. ശ്രീ ആനക്കീൽ ക്ഷേത്രം, മരത്തക്കാട് ഐവർ പരദേവത ക്ഷേത്രം, കൊട്ടില പുതിയ ഭഗവതി ക്ഷേത്രം പട്ടുവം പൂമാലക്കാവ് എന്നീ ക്ഷേത്രങ്ങളിൽ പൂരോത്സവത്തിന് പണിക്കരായി പ്രവർത്തിച്ചു വരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ഫോക്‌ലോർ അക്കാദമി ഫെല്ലോഷിപ്പ് (2023)[1]
അവലംബം
[തിരുത്തുക]- ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025.
{{cite web}}: Check date values in:|access-date=(help)