ഉള്ളടക്കത്തിലേക്ക് പോവുക

പി.ടി. ഹമീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ടി. ഹമീദ്
Occupationസാഹിത്യകാരൻ
Known forഹാസ്യസാഹിത്യം
Notable workഒരു നാനോക്കിനാവ്

ഹാസ്യസാഹിത്യത്തിനുള്ള 2012 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് പി.ടി. ഹമീദ്. ഒരു നാനോക്കിനാവ് എന്ന ഹാസ്യ സാഹിത്യകൃതിക്കായിരുന്നു പുരസ്കാരം.[1]

കൃതികൾ

[തിരുത്തുക]
  • ഒരു നാനോക്കിനാവ്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012

അവലംബം

[തിരുത്തുക]
  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.

വർഗ്ഗം :കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ

"https://ml.wikipedia.org/w/index.php?title=പി.ടി._ഹമീദ്&oldid=3776831" എന്ന താളിൽനിന്ന് ശേഖരിച്ചത്