പി.ടി. തോമസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
P. T. Thomas
നിലവിൽ
പദവിയിൽ 
2016
നിയോജക മണ്ഡലം Trikkakara
ജനനം1950
Idukki, Kerala, India
പഠിച്ച സ്ഥാപനങ്ങൾMar Ivanios College
Newman College
Maharaja's College
Government Law College, Kozhikode
Government Law College, Ernakulam
രാഷ്ട്രീയപ്പാർട്ടി
Indian National Congress
ജീവിത പങ്കാളി(കൾ)Uma Thomas
കുട്ടി(കൾ)2 sons

ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് പി.ടി.തോമസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ പ്രവർത്തകനായ ഇദ്ദേഹം ഇടുക്കിയിൽ നിന്നുള്ള മുൻ എം.പി ആയിരുന്നു. നിലവിൽ ഇദ്ദേഹം തൃക്കാക്കരയിൽനിന്നുള്ള നിയമ സാമാജികനാണ്. നേരത്തെ തൊടുപുഴ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. ഹരിത കേരളത്തിനായി അക്ഷീണം പ്രയത്നിക്കുന്ന അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളാണു പി.ടി.തോമസ്‌.

"https://ml.wikipedia.org/w/index.php?title=പി.ടി._തോമസ്‌&oldid=2781410" എന്ന താളിൽനിന്ന് ശേഖരിച്ചത്