പി.ജി.എൻ. ഉണ്ണിത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ്യസേവപ്രവീണ
പി.ജി.എൻ. ഉണ്ണിത്താൻ
തിരുവിതാംകൂർ ദിവാൻ
ഓഫീസിൽ
19 ഓഗസ്റ്റ് 1947 – 24 മാർച്ച് 1948
Monarchചിത്തിര തിരുനാൾ ബാലരാമവർമ്മ
മുൻഗാമിസി.പി. രാമസ്വാമി അയ്യർ
പിൻഗാമിതിരുവിതാംകൂർ സംസ്ഥാനം പിരിച്ചുവിടപ്പെട്ടു.
വ്യക്തിഗത വിവരങ്ങൾ
ജനനം1898
മാവേലിക്കര
മരണം1965
പങ്കാളി(കൾ)ഭാർഗ്ഗവിയമ്മ
അൽമ മേറ്റർപ്രസിഡൻസി കോളേജ്, മദ്രാസ്
ജോലിഅഭിഭാഷകൻ,
തൊഴിൽസബ്-കളക്ടർ, രാഷ്ട്രീയപ്രവർത്തകൻ

തിരുവിതാംകൂറിലെ അവസാന ദിവാനായിരുന്നു പി.ജി.എൻ. ഉണ്ണിത്താൻ. സി.പി. രാമസ്വാമി അയ്യർ 1947 ഓഗസ്റ്റ് 20-ന് രാജിവച്ചതിനെ തുടർന്നാണ് ഉണ്ണിത്താൻ ദിവാനായത്. 1948 മാർച്ച് 24-നു രൂപവത്കരിച്ച തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ പട്ടം എ. താണുപിള്ള മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ ഉണ്ണിത്താൻ ദിവാൻ സ്ഥാനം രാജിവച്ചു.[1]

അവലംബം[തിരുത്തുക]

  1. Desai, Hari (27 February 2017). "Travancore: First to declare Independence". ശേഖരിച്ചത് 3 June 2017.
"https://ml.wikipedia.org/w/index.php?title=പി.ജി.എൻ._ഉണ്ണിത്താൻ&oldid=3814428" എന്ന താളിൽനിന്ന് ശേഖരിച്ചത്