പി.കെ. ഹരികുമാർ
ദൃശ്യരൂപം
കേരള സംസ്ഥാന ലൈബ്രറി കൌൺസിൽ പ്രസിഡന്റ്[1], ഗ്രന്ഥശാല പ്രവർത്തകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് പി.കെ. ഹരികുമാർ. നീണ്ടകാലം വൈക്കം നഗരസഭ ചെയർമാനായിരുന്നു. സി.പി.ഐ.(എം) കോട്ടയം ജില്ലാ സെക്രട്ടേറിയറ്റംഗമാണ്.