പി.എ. പൗരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഡ്വ. പി.എ. പൗരൻ. കേരളത്തിലെ പ്രമുഖനായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ. പി.യു.സി.എൽ എന്ന മനുഷ്യാവകാശ സംഘടനയെ നയിച്ചു കൊണ്ടിരിക്കുന്നു.

അഡ്വ. പി.എ. പൗരൻ
"https://ml.wikipedia.org/w/index.php?title=പി.എ._പൗരൻ&oldid=3711370" എന്ന താളിൽനിന്ന് ശേഖരിച്ചത്