Jump to content

പി.എസ്.ജി. 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എസ്.ജി. 1/MSG-90

പി.എസ്.ജി. 1
വിഭാഗം Sniper rifle
ഉല്പ്പാദന സ്ഥലം  West Germany
സേവന ചരിത്രം
ഉപയോഗത്തിൽ 1972-present
ഉപയോക്താക്കൾ See Users
നിർമ്മാണ ചരിത്രം
രൂപകൽ‌പ്പന ചെയ്തയാൾ Heckler & Koch
രൂപകൽ‌പ്പന ചെയ്ത വർഷം 1970s
നിർമ്മാതാവ്‌ ഹെക്ലർ & കോച്ച്
SEDENA (Licensed)
നിർമ്മാണമാരംഭിച്ച വർഷം 1972-present
മറ്റു രൂപങ്ങൾ PSG1A1
വിശദാംശങ്ങൾ
ഭാരം 7.2 kg (15.87 lb)
നീളം 1,230 mm (48.4 in)
ബാരലിന്റെ നീളം 650 മി.മീ (2.1 അടി)
വീതി 59 മി.മീ (0.2 അടി)
ഉയരം 258 മി.മീ (0.8 അടി) with telescopic sight

കാട്രിഡ്ജ് 7.62x51mm NATO
Action Roller-delayed blowback
മസിൽ വെലോസിറ്റി 868 m/s (2,848 ft/s)
എഫക്ടീവ് റേഞ്ച് 800 m
ഫീഡ് സിസ്റ്റം 5 or 20-round detachable box magazine
സൈറ്റ് Hendsoldt 6x42 telescopic sight with illuminated reticle

പി.എസ്.ജി 1 ഒരു സെമി ഓട്ടോമാറ്റിക്ക് സ്നൈപ്പർ റൈഫിൾ ആണ്. ഇത് രൂപകൽപ്പന ചെയ്തത് ഹെക്ലർ & കോച്ച് ഒഫ് ഒബെൻഡോർഫ്-അം-നെക്കെർ എന്ന ജെർമ്മൻ കമ്പനി ആണ്.

ചരിത്രം

[തിരുത്തുക]

1972 വേനൽ കാല ഒളിമ്പിക്സിൽ നടന്ന മ്യൂണിച്ച് കൂട്ടക്കൊലയ്ക്ക് മറുപടിയായിട്ടാണ് ഈ തോക്ക് നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.പാശ്ചാത്യ ജർമനിയിലെ പൊലീസിന് തീവ്രവാദികളുടെ അത്ര വേഗതയും കൃത്യതയുമുള്ള ആയുധങ്ങൾ ഇല്ലായിരുന്നു. പോലീസ്/പട്ടാള ആവശ്യങ്ങൾക്കായി, ഹെക്ലർ & കോച്ച് എന്ന കമ്പനിയെ വേഗതയും കൃത്യതയും ഉള്ള, വലിയ മാഗസിൻ ശേഷി ഉള്ള സെമി-ഓട്ടോമാറ്റിക്ക് തോക്കുകൾ ഉണ്ടാക്കാൻ ഏല്പിക്കുകയായിരുന്നു.

കൂടുതൽ വിവരങ്ങൾ

[തിരുത്തുക]

ഭാരം: 7.2 കിലോഗ്രാം
നീളം: 1230 മി.മീ (48.4 ഇഞ്ച്)
ബാരൽ നീളം: 650 മി.മീ (25.6 ഇഞ്ച്)
വീതി: 59 മി.മീ (2.3 ഇഞ്ച്)
പൊക്കം: 258 മി.മീ (10.2 ഇഞ്ച്)

കാട്ഡ്രിഡ്ജ്: 7.62x51മി.മീ നാറ്റോ
രീതി: റോളർ ഡിലേയ്ഡ് ബ്ലോ ബാക്ക്
പരിധി: 800മീറ്റർ
മാഗസിൻ: 20 റൌണ്ട് ബോക്സ്
ഭൂതക്കണ്ണാടിക്കുഴൽ: 6x42 റ്റെലിസ്കോപ്പിക്ക് സൈറ്റ്

ഉപയോക്താക്കൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "HK MSG90" (in ഫ്രഞ്ച്). French Army. 2009. Retrieved 2009-09-14.
  2. Bharat Rakshak (2008). "NATIONAL SECURITY GUARDS". Bharat Rakshak. Archived from the original on 2012-10-06. Retrieved 2009-10-02. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "Unofficial Pistols Page, Equipment". ublisher=http://USP.lu - Unofficial Website of Unité Spéciale, Officially Endorsed. Archived from the original on 2014-10-23. Retrieved 2009-10-06. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  4. "L'Unite d'Intervention de la Police Luxembourgeoise" (PDF) (in ഫ്രഞ്ച്). RAIDS Magazine. March 2006. Archived from the original (PDF) on 2013-05-15. Retrieved 2009-09-23. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)CS1 maint: year (link)
  5. Lasterra, Juan Pablo (2004). "UPS Unidad Especial de la Policia Luxembourguesa" (PDF) (in സ്‌പാനിഷ്). ARMAS Magazine. Archived from the original (PDF) on 2011-07-22. Retrieved 2009-09-23. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-14. Retrieved 2009-10-14. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  7. "Pakdef.info - Pakistan Military Consortium: Special Service Group". Saad, S.; Ali, M.; Shabbir, Usman. 1998. Archived from the original on 2011-05-15. Retrieved 2009-08-15.
  8. Jones, Richard (2009). Jane's Infantry Weapons 2009-2010. Jane's Information Group. p. 903. ISBN 0710628692.
"https://ml.wikipedia.org/w/index.php?title=പി.എസ്.ജി._1&oldid=4084354" എന്ന താളിൽനിന്ന് ശേഖരിച്ചത്