പി.എസ്‌. ജയമോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.എസ്‌. ജയമോൾ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരി

കേരളത്തിലെ ഒരു ചിത്രകാരിയാണ് പി.എസ്‌. ജയമോൾ

ജീവിതരേഖ[തിരുത്തുക]

എറണാകുളം പെരുമ്പാവൂരിനു സമീപം കീഴില്ലം സ്വദേശിയായ സ്വദേശിനിയായ ജയമോൾ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ & ഫൈൻ ആർട്‌സിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടി. . 2011ലെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പ്രദർശനത്തിൽ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009ൽ ദർബാർ ഹാൾ കലാകേന്ദ്രത്തിൽ വെച്ച്‌ നടത്തിയ ശ്രദ്ധേയ ഗ്രൂപ്പ്‌ കലാപ്രദർശനത്തിലും 2013ൽ ബാംഗ്ലൂരിലുള്ള ഡിവൈയു ആർട്ട്‌ ഗ്യാലറിയിലും ജയമോളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്‌.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിത കലാ അക്കാദമി പുരസ്‌കാരം (2013)

അവലംബം[തിരുത്തുക]

  1. "പി.എസ്‌. ജയമോൾ". www.lalithkala.org. ശേഖരിച്ചത് 21 മാർച്ച് 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.എസ്‌._ജയമോൾ&oldid=2318321" എന്ന താളിൽനിന്ന് ശേഖരിച്ചത്