പിർഹോകോറിസ് അപ്ട്രെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Firebug
Pyrrhocoris apterus (aka).jpg
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Infraorder:
Superfamily:
Family:
Genus:
Species:
P. apterus
Binomial name
Pyrrhocoris apterus

പിർഹോകോറിഡൈ കുടുംബത്തിലെ ഒരു സാധാരണ പ്രാണിയാണ് ഫയർബഗ് എന്നറിയപ്പെടുന്ന പിർഹോകോറിസ് അപ്ട്രെസ്. (Pyrrhocoris apterus)ചുവപ്പും കറുപ്പും വർണ്ണം കാരണം ഇതിനെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു. എന്നാൽ ഇതേപോലെ നിറമുള്ള കോറിസസ് ഹയോസ്സിയമിയുമായി ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്.(സിന്നമൻ ബഗ്, സ്ക്വാഷ് ബഗ്)[1]

ചിത്രശാല[തിരുത്തുക]

Possible confusion[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിർഹോകോറിസ്_അപ്ട്രെസ്&oldid=3655202" എന്ന താളിൽനിന്ന് ശേഖരിച്ചത്