പിരി പിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Piri piri
Pili pili peppers (ripe red and unripe green)
GenusCapsicum
SpeciesCapsicum frutescens
CultivarPili pili
പിരി പിരി
Heat Very hot
Scoville rating50,000–175,000[1]
Dried piri piri chillies
Piri piri sauce

കാന്താരി (ചീനിമുളക് ചെടി) മുളക് ചെടിയുടെ വിളഭേദമായ (cultivar) ഒരു കുറ്റിച്ചെടി.[1] (ശാസ്ത്രീയ നാമം.Capsicum frutescens).ആഫ്രിക്കൻ പറവക്കണ്ണൻ മുളക്( African bird's eye chili) എന്നും വിശേഷണമുണ്ട്. അംഗോള, ഉഗാണ്ട, മലാവി, സൗത്ത് ആഫ്രിക്ക, ഘാന, നൈജീരിയ, സാംബിയ, സിംബാബ്‌വെ, മൊസാംബിക്വ്, സൗത്ത് സുഡാൻ, എത്തിയോപ്യ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ കൃഷി ചെയ്തു വരുന്നു. പോർച്ചുഗീസുകാരാണ് ഈ മുളക് ഇന്ത്യയിൽ പ്രചരിപ്പിച്ചത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "African Bird's Eye Chili". Premium Hot Sauce. മൂലതാളിൽ നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 December 2011.
"https://ml.wikipedia.org/w/index.php?title=പിരി_പിരി&oldid=3636867" എന്ന താളിൽനിന്ന് ശേഖരിച്ചത്