പിയർ ആൻറ് മേരി ക്യൂറി യൂണിവേഴ്സിറ്റി

Coordinates: 48°50′50″N 2°21′23″E / 48.847222°N 2.356389°E / 48.847222; 2.356389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
UPMC
UPMC
തരംPublic
Active1 ജനുവരി 1971 (1971-01-01)–31 ഡിസംബർ 2017 (2017-12-31)
ബജറ്റ്400 million euros[1]
പ്രസിഡന്റ്Jean Chambaz
അദ്ധ്യാപകർ
7,000
കാര്യനിർവ്വാഹകർ
10,640
വിദ്യാർത്ഥികൾ32,000
സ്ഥലംParis, France
48°50′50″N 2°21′23″E / 48.847222°N 2.356389°E / 48.847222; 2.356389
ക്യാമ്പസ്Urban
കായിക വിളിപ്പേര്University of Paris VI
അഫിലിയേഷനുകൾSorbonne University,[2] CNRS,[1] LERU, EUA
വെബ്‌സൈറ്റ്www.upmc.fr
പിയർ ആൻറ് മേരി ക്യൂറി യൂണിവേഴ്സിറ്റി is located in Paris
പിയർ ആൻറ് മേരി ക്യൂറി യൂണിവേഴ്സിറ്റി
France Paris

UPMC,[3]  (മുമ്പ് പിയർ ആൻറ് മേരി ക്യൂറി യൂണിവേഴ്സിറ്റി) (French: Université Pierre-et-Marie-Curie), ഫ്രാൻസിലെ പാരീസിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. ഈ സർവ്വകലാശാല പാരിസ് VI,[4]  എന്ന പേരിലും അറിയപ്പെടുന്നു. ഇത് 1968 മേയ് മാസത്തിലെ വിദ്യാർത്ഥി പ്രതിഷേധത്തെത്തുടർന്ന് ഇല്ലാതായ യൂണിവേഴ്സിറ്റി ഓഫ് പാരീസിലെ (ദ സോർബോൺ), സയൻസ് ഫാക്കൽറ്റി ഏറ്റെടുത്തിരുന്നു. സോർബോൺ യൂണിവേഴ്സിറ്റി ഗ്രൂപ്പിലെ ഒരു അംഗമായ ഈ സർവ്വകലാശാല, 2018 ജനുവരി 1 ന് യൂണിവേഴ്സിറ്റി ഓഫ് പാരീസ് പുന:സൃഷ്ടിക്കലിൻറെ ഭാഗമായി സോർബോൺ സർവകലാശാലയിൽ ലയിക്കും.[5][6] ഫ്രാൻസിലെ പാരീസിൽ, 5th അറോണ്ടിസ്മെൻറിലെ (ഭരണജില്ല) ലാറ്റിൻ ക്വാർട്ടറിലുള്ള ജുസ്യൂ കാമ്പസിലാണ് ഈ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 (in French) Key University Figures – UPMC – University Pierre and Marie CURIE – Sciences and Medicine – Paris. Upmc.fr (15 August 2013). Retrieved 16 June 2014.
  2. (in French) Sorbonne University – UPMC – University Pierre and Marie CURIE – Sciences and Medicine – Paris. Upmc.fr. Retrieved 16 June 2014.
  3. Dates of UMPC
  4. University of Paris#Thirteen successor universities
  5. Le Figaro, Le retour de la grande université de Paris
  6. University World News, Merger of elite Paris universities gets the go-ahead