പിയോറിയ, ഇല്ലിനോയി
Peoria, Illinois | |
|---|---|
Peoria City Hall | |
Location of Peoria in Peoria County, Illinois. | |
Location of Illinois in the United States | |
| Coordinates: 40°43′15″N 89°36′34″W / 40.72083°N 89.60944°W | |
| Country | United States |
| State | Illinois |
| County | Peoria |
| Settled | 1680 |
| Incorporated, Town | 1835 |
| Incorporated, City | 1845 |
| സർക്കാർ | |
| • തരം | Council-Manager |
| • Mayor | Jim Ardis |
| • City Manager | Patrick Urich |
| വിസ്തീർണ്ണം | |
| 50.45 ച മൈ (130.67 ച.കി.മീ.) | |
| • ഭൂമി | 48.23 ച മൈ (124.92 ച.കി.മീ.) |
| • ജലം | 2.22 ച മൈ (5.75 ച.കി.മീ.) |
| ഉയരം | 509 അടി (155 മീ) |
| ജനസംഖ്യ (2010) | |
| 1,15,007 | |
| 1,14,265 | |
| • ജനസാന്ദ്രത | 2,369.12/ച മൈ (914.73/ച.കി.മീ.) |
| • മെട്രോപ്രദേശം | 3,73,590 |
| സമയമേഖല | UTC-6 (CST) |
| • Summer (DST) | UTC-5 (CDT) |
| ZIP codes | 29 total ZIP codes:
|
| ഏരിയ കോഡ് | 309 |
| FIPS code | 17-59000 |
| വെബ്സൈറ്റ് | www |
പിയോറിയ അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ പിയോറിയ കൗണ്ടിയിലെ ഒരു പ്രധാന പട്ടണമാണ്. ഇത് ഇല്ലിനോയി നദിയോരത്തെ ഏറ്റവും വലിയ പട്ടണവുംകൂടിയാണ്.
1691-ൽ ഫ്രഞ്ച് പര്യവേക്ഷകനായ ഹെൻറി ഡി റ്റോണ്ടിയാൽ സ്ഥാപിക്കപ്പെട്ട പിയോറിയ, ഇല്ലിനോയിയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യൻ കുടിയേറ്റകേന്ദ്രമാണ്. ഈ സ്ഥലത്തിൻറെ പേരിനു നിദാനം ഇവിടെ അധിവസിച്ചിരന്നു പിയോറിയ തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാരാണ്.
2010-ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം 115,007 ജനസംഖ്യയുള്ള ഈ നഗരം ഇല്ലിനോയിസിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശവും ചിക്കാഗോ മെട്രോപോളിറ്റൻ മേഖലയ്ക്കു പുറത്ത് ജനസംഖ്യയിൽ മൂന്നാമത്തെ സ്ഥാനമുള്ള പ്രദേശവുമായിരുന്നു. 2011 ലെ കണക്കുകളനുസരിച്ച് പിയോറിയ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലാകെയുള്ള ജനസംഖ്യ 373,590 ആയിരുന്നു. 2010 ൽ വിദൂര വടക്കൻ പിയോറിയയും കൂടി ഉൾപ്പെട്ടിരുന്നകാലത്ത് ഇവിടുത്തെ ജനസംഖ്യ 118,943 ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 30, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;USCensusEst2016എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "29 ZIP Code Results for listing Peoria, IL a "Primary city"". unitedstateszipcodes.org. Archived from the original on June 7, 2015. Retrieved June 29, 2015.