പിയോനി
പിയോനി | |
---|---|
![]() | |
Paeonia suffruticosa | |
Scientific classification ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | Eudicots |
Order: | Saxifragales |
Family: | Paeoniaceae Raf.[1] |
Genus: | Paeonia L. |
Sections | |
and for lower taxa see text | |
![]() | |
The range of Paeonia. |
പിയോനി (peony or paeony) [2][3] പിയോണേസീ കുടുംബത്തിലെ ഒരേയൊരു ജനുസ്സായ പിയോണിയയിലെ ഒരു സപുഷ്പി സസ്യവും ഏഷ്യ, യൂറോപ്പ്, പടിഞ്ഞാറൻ അമേരിക്ക എന്നിവിടങ്ങളിലെ തദ്ദേശവാസിയുമാണ്. ശാസ്ത്രജ്ഞന്മാർ വേർതിരിച്ചറിയാൻ കഴിയുന്ന സ്പീഷീസുകളുടെ എണ്ണത്തിൽ 25 മുതൽ 40 സ്പീഷീസുകൾ വരെ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയിരുന്നു.[4][5] എന്നിരുന്നാലും നിലവിലുള്ള സമവായം 33 അറിയപ്പെടുന്ന സ്പീഷീസുകളാണ്.[6] സ്പീഷിസുകൾ തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമാക്കേണ്ടതുമുണ്ട്.[7] ബഹുവർഷ കുറ്റിച്ചെടികൾ ആയ മിക്കവയും 0.25-1 മീറ്റർ (0.82-3.28 അടി) നീളമുള്ളവയാണ്. എന്നാൽ ചിലത് 0.25-3.5 മീറ്റർ (0.82-11.48 അടി) ഉയരമുള്ള മരംപോലെയുള്ള കുറ്റിച്ചെടികൾ ആണ്.

സോങ് രാജവംശത്തിൽ നിന്നുള്ള (960–1279) സ്വർണ്ണം കൊത്തിയ ഈ ലാക്വെയർവേർ ഫുഡ് ട്രേയിൽ, രണ്ട് നീളമുള്ള വാലുള്ള പക്ഷികൾ ദീർഘായുസ്സിനെ പ്രതിനിധീകരിക്കുന്നു, മുകളിൽ മധ്യത്തിൽ കാണുന്ന പിയോണി സമൃദ്ധിയെ പ്രതിനിധീകരിക്കുന്നു.

പിയോണി, ചൈനീസ് ആർട്ടിസ്റ്റ് വാങ് ക്വിയാൻ, യുവാൻ രാജവംശം (1271–1368)

പതിനേഴാം നൂറ്റാണ്ടിലെ ചൈനീസ് ആർട്ടിസ്റ്റ് യുൻ ഷൂപ്പിംഗിന്റെ ഒരു പിയോണിയുടെ ചിത്രം
സ്പീഷീസ്[തിരുത്തുക]
- Herbaceous species (about 30 species)
- Paeonia algeriensis
- Paeonia anomala
- Paeonia arietina
- Paeonia broteri
- Paeonia brownii (Brown's peony)
- Paeonia californica (California peony or wild peony)
- Paeonia cambessedesii (Majorcan peony)
- Paeonia clusii
- subsp. clusii
- subsp. rhodia
- Paeonia coriacea
- Paeonia corsica
- Paeonia daurica
- subsp. coriifolia
- subsp. daurica
- subsp. macrophylla
- subsp. mlokosewitschii
- subsp. tomentosa
- subsp. velebitensis
- subsp. wittmanniana
- Paeonia emodi
- Paeonia intermedia
- Paeonia kesrouanensis (Keserwan peony)
- Paeonia lactiflora (Chinese or common garden peony)
- Paeonia mairei
- Paeonia mascula (Balkan, wild or male peony)
- Paeonia obovata
- subsp. willmottiae
- Paeonia officinalis (European or common peony, type species)
- Paeonia parnassica (Greek peony)
- Paeonia peregrina
- Paeonia sterniana
- Paeonia tenuifolia (Steppe peony)
- Paeonia veitchii (Veitch's peony)
- Woody species (about 8 species)
- Paeonia decomposita
- Paeonia delavayi (Delavay's tree peony)
- Paeonia jishanensis (Jishan peony)
- Paeonia ludlowii (Ludlow's tree peony)
- Paeonia ostii (Osti's peony)
- Paeonia qiui (Qiu's peony)
- Paeonia rockii (Rock's peony or tree peony; synonym Paeonia suffruticosa subsp. rockii (Chinese tree peony, known as "moutan (moutan peony)" in China))
ചിത്രശാല[തിരുത്തുക]
ഫ്ലവർ തരങ്ങൾ[തിരുത്തുക]
പിയോണി സസ്യങ്ങളുടെ കൾട്ടിവറുകളിൽ പൊതുവെ ആറ് തരം പുഷ്പങ്ങളെ വേർതിരിച്ചിരിക്കുന്നു.
- single: വിശാലമായ ദളങ്ങളുടെ ഒറ്റ അല്ലെങ്കിൽ ഇരട്ട വരി സമൃദ്ധമായ കേസരങ്ങളെ വലയം ചെയ്യുന്നു, കാർപെലുകൾ ദൃശ്യമാണ്.
- Japanese: വിശാലമായ ദളങ്ങളുടെ ഒരൊറ്റ അല്ലെങ്കിൽ ഇരട്ട വരി അല്പം വിശാലമായ സ്റ്റാമിനോഡുകളെ വലയം ചെയ്യുന്നു. അരികുകളിൽ പരാഗരേണു ഉൾക്കൊള്ളുന്നു. കാർപെലുകൾ ദൃശ്യമാണ്.
- anemone: വീതിയേറിയ ദളങ്ങളുടെ ഒറ്റ അല്ലെങ്കിൽ ഇരട്ട വരി ഇടുങ്ങിയ വളയാത്ത ദളങ്ങൾ പോലുള്ള സ്റ്റാമിനോഡുകളെ വലയം ചെയ്യുന്നു. സമൃദ്ധമായ കേസരങ്ങൾ കാണപ്പെടുന്നില്ല. കാർപെലുകൾ ദൃശ്യമാണ്.
- semi-double: വിശാലമായ ദളങ്ങളുടെ ഒരൊറ്റ അല്ലെങ്കിൽ ഇരട്ട വരി കേസരങ്ങളുമായി പരസ്പരം കൂടിച്ചേർന്ന വിശാലമായ ദളങ്ങളെ വലയം ചെയ്യുന്നു.
- bomb:വീതിയേറിയ ദളങ്ങളുടെ ഒരു വരി ഇടുങ്ങിയ ദളങ്ങളുടെ സാന്ദ്രമായ പോംപോണിനെ വലയം ചെയ്യുന്നു.
- double: പുഷ്പത്തിൽ വിശാലമായ ദളങ്ങൾ മാത്രം കാണപ്പെടുന്നു. അവയിൽ കേസരങ്ങളും കാർപെലുകളും ഉൾപ്പെടുന്നു.[8]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG II" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത് 2013-07-06.
- ↑ The Concise Oxford English Dictionary (twelfth edition, 2011) lists 'paeony' as a variant spelling of 'peony'.
- ↑ Dictionary.com
- ↑ Halda, Josef J.; Waddick, James W. (2004). The genus Paeonia. Oregon, USA: Timber Press.
- ↑ Tamura, Michio (2007). "Paeoniaceae". In Klaus Kubitski. The Families and Genera of Vascular Plants. IX. Berlin, Heidelberg, Germany: Springer-Verlag. pp. 265–269.
- ↑ Christenhusz, M. J. M. & Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.
- ↑ Deyuan, Hong; Kaiyu, Pan; Turland, Nicholas J. (2001). Flora of China (PDF). 6. pp. 127–132. Retrieved 2016-05-10.
- ↑ Kamenetsky, Rina; Okubo, Hiroshi, സംശോധകർ. (2012-09-17). "Ornamental Geophytes". doi:10.1201/b12881.
{{cite journal}}
: Cite journal requires|journal=
(help)
പുറം കണ്ണികൾ[തിരുത്തുക]

വിക്കിസ്പീഷിസിൽ Paeonia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Wikimedia Commons has media related to Paeonia.
- Family and Suprafamilial Names At: James L. Reveal
- Paeoniaceae in Topwalks Archived 2016-03-03 at the Wayback Machine.
- Flora Europaea: Paeonia
- Ornamental Plants from Russia: Paeonia
- The Peony Society (UK) (defunct as of 2106)
- Canadian Peony Society
- U.S. Peony Society
- Carsten Burkhardt's Open Source Peony Project
- German Peony Group
- China Daily article on the 2003 national flower selection process