പിബരേ രാമരസം
ദൃശ്യരൂപം
പതിനെട്ടാം നൂറ്റാണ്ടിൽ സദാശിവ ബ്രഹ്മേന്ദ്രർ സംസ്കൃതത്തിൽ രചിച്ച് ചക്രവാകം എന്നരാഗത്തിൽ പാടിപ്പോരുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണു് പിബരേ രാമരസം
പല്ലവി
[തിരുത്തുക]പിബരേ രാമരസം രസനേ പിബരേ രാമ രസം
ചരണം
[തിരുത്തുക]ദൂരീകൃതപാതകസംസർഗം
പൂരിതനാനാവിധഫലവർഗം
ജനനമരണഭയശോകവിദൂരം
സകലശാസ്ത്രനിഗമാഗമസാരം
പരിപാലിത സരസിജ ഗർഭാണ്ഡം
പരമപവിത്രീകൃതപാഷാണ്ഡം
ശുദ്ധപരമഹംസാശ്രിതഗീതം
ശുകശൌനകകൌശികമുഖപീതം
സിനിമയിൽ
[തിരുത്തുക]തെലുങ്ക് ചിത്രമായ പാടാമതി സന്ധ്യ രാഗത്തിൽ ഈ ഗാനം ഹിറ്റായിരുന്നു.
അർത്ഥം
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ടി എം കൃഷ്ണയുടെ ആലാപനം