പിപിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പിപിപി
Pipipi (Brown Creeper) - South Island - New Zealand .jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. novaeseelandiae
Binomial name
Mohoua novaeseelandiae
(Gmelin, 1789)
Synonyms

Finschia novaeseelandiae

പിപിപി (Maori: pīpipi; [2]Mohoua novaeseelandiae)ബ്രൌൺ ക്രീപ്പർ, ന്യൂസിലാന്റ് ക്രീപ്പർ, അല്ലെങ്കിൽ ന്യൂസിലാന്റ് ടിറ്റ്മൗസ്' [3]എന്നും അറിയപ്പെടുന്നു. പിപിപി ന്യൂസീലൻഡിലെ തെക്കൻ ദ്വീപിലെ തദ്ദേശീയ പാസെറൈൻ (ചേക്കയിരിക്കുന്ന) പക്ഷിയാണ്. കീടഭോജികളായ ഇവ വൃക്ഷങ്ങളിലെ ശാഖകളിൽ നിന്നും ഇലകളിൽ നിന്നും പ്രാണികൾ ഭക്ഷിക്കുന്നു. ആഹാര സമയത്ത് തലകീഴായി തൂങ്ങിക്കിടക്കുന്നതിനുള്ള ശക്തമായ കാലുകളും പാദങ്ങളും ഇവയ്ക്കുണ്ട്. [4]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Mohoua novaeseelandiae". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
  2. Gill, B. J. C., Bell, B. D., Chambers, G. K., Medway, D. G., Palma, R. L., Scofield, R. P., . . . Worthy, T. H. (2010). Checklist of the Birds of New Zealand, Norfolk and Macquarie Islands, and the Ross Dependency, Antarctica (Fourth ed.). Wellington, New Zealand: Te Papa Press.
  3. Higgins, P. J., & Peter, J. M. (Eds.). (2002). Handbook of Australian, New Zealand and Antarctic Birds (Vol. 6). Melbourne: Oxford University Press.
  4. Worthy, Trevor H., & Holdaway, Richard N. (2002) The Lost World of the Moa, Indiana University Press:Bloomington, ISBN 0-253-34034-9

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിപിപി&oldid=2917415" എന്ന താളിൽനിന്ന് ശേഖരിച്ചത്