പിത്തോഡഗഡ്
ദൃശ്യരൂപം
പിത്തോഡഗഡ് | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | Uttarakhand | ||
ജില്ല(കൾ) | Pithoragarh | ||
ജനസംഖ്യ | 41,157 (2001[update]) | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,514 m (4,967 ft) | ||
കോഡുകൾ
| |||
Footnotes | |||
വെബ്‌സൈറ്റ് | 210.212.78.56/50cities/pithoragarh/english/home.asp |
29°35′N 80°13′E / 29.58°N 80.22°E
ഇന്ത്യയിലെ ഉത്തരാഖണ്ഡ് ജില്ലയിലെ ഒരു പട്ടണമാണ് പിത്തോഡഗഡ് (ദേവനാഗിരി: पिथौरागढ़). ആദ്യകാലത്ത് ഈ സ്ഥലം അൽമോറ ജില്ലയുടെ ഭാഗമായിരുന്നു എങ്കിലും 1962 ൽ ഇതിനെ വേർപെടുത്തി.
ഭൂമിശാസ്ത്രം
[തിരുത്തുക]പിത്തോഡഗഡ് സ്ഥിതി ചെയ്യുന്നത് 29°35′N 80°13′E / 29.58°N 80.22°E അക്ഷാംശരേഖാംശത്തിലാണ്.[1] ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്ന് 1,514 metres (4,967 feet). ആണ്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Pithoragarh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Pithoragarh, Official website Archived 2009-04-25 at the Wayback Machine.
- Pithoragarh at '.