പിതൃഘടികാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിതൃഘടികാരം
Cover
പുറംചട്ട
കർത്താവ്പി.കെ. രാജശേഖരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
1994 ജനുവരി 12
ഏടുകൾ138

പി.കെ. രാജശേഖരൻ രചിച്ച ഗ്രന്ഥമാണ് പിതൃഘടികാരം: ഒ.വി. വിജയന്റെ കലയും ദർശനവും. 1997-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിതൃഘടികാരം&oldid=2224984" എന്ന താളിൽനിന്ന് ശേഖരിച്ചത്