പിഡിഎഫ്.ജെഎസ്
Jump to navigation
Jump to search
![]() | |
Original author(s) | Andreas Gal |
---|---|
വികസിപ്പിച്ചത് | Mozilla |
ആദ്യപതിപ്പ് | 2 ജൂലൈ 2011[1] |
Stable release | 1.10.100
/ ജൂൺ 6, 2018[1] |
Preview release | 2.0.550
/ ജൂൺ 6, 2018[1] |
Repository | ![]() |
ഭാഷ | JavaScript, CSS, HTML |
പ്ലാറ്റ്‌ഫോം | JavaScript engine, web browser |
വലുപ്പം | 3.77 MB[1] |
തരം | PDF viewer |
അനുമതിപത്രം | Apache License 2.0[2] |
വെബ്‌സൈറ്റ് | mozilla |
പിഡിഎഫ്.ജെഎസ് എന്നത് ഒരു ജാവാസ്ക്രിപ്റ്റ് ലൈബ്രറിയാണ്. ഇത് പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് റെന്റർ ചെയ്യുന്നു. എച്ടിഎംഎൽ5 ക്യാൻവാസ് ഉപയോഗിച്ച് വെബ്സ്റ്റാന്റേഡുകൾ അനുസൃതമായാണ് ഇത് പ്രവർത്തിക്കുന്നത്. 2011 ൽ ആൻഡ്രേസ് ഗാൽ ഈ പദ്ധതി തുടങ്ങിയതിനുശേഷം മോസില്ല ഫൗണ്ടേഷനാണ് ഇത് മുന്നോട്ട് നയിച്ചത്.
ഒരു വെബ്സൈറ്റിന്റെയോ വെബ് ബ്രൗസറിന്റെയോ ഭാഗമായി പിഡിഎഫ്.ജെഎസ് ഉപയോഗിക്കാവുന്നതാണ്. ആദ്യം ഇത് ഫയർഫോക്സ് എക്സ്റ്റൻഷനായാണ് ഉണ്ടാക്കിയത്. 2012 മുതൽ (വെർഷൻ 15) ഇത് മോസില്ല ഫയർഫോക്സിൽ സ്വതേ ഉൾപ്പെടുത്തിയിരിക്കുന്നു. 2013 മുതൽ (വെർഷൻ 19)ഇത് സ്വതേ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു.[3][4] സീമങ്കി ഉപയോക്താക്കൾക്ക് ഇതിന്റെ വികസനപതിപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഇത് ഓൺക്ലൗഡിന്റെ ഭാഗമാണ്. ഗൂഗിൾക്രോമിനും ക്രോമിയം ബ്രൗസറിനും പറ്റുന്ന എക്സ്റ്റൻഷൻ ലഭ്യമാണ്.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "Releases". PDF.js repo. Mozilla Foundation.
- ↑ https://github.com/mozilla/pdf.js/blob/master/LICENSE
- ↑ Bug 773397 – Disable pdf.js prior to FF15 beta 5, bugzilla.mozilla.org
- ↑ "Firefox 19.0 Release Notes". ശേഖരിച്ചത് 30 April 2013.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക വെബ്‌സൈറ്റ്
- "View PDF files in Firefox without downloading them". Firefox Help. Mozilla.
- Chris Jones and Andreas Gal (and the pdf.js team) (2011-06-15). "pdf.js: Rendering PDF with HTML5 and JavaScript". Andreas Gal’s blog.
- Catalin Cimpanu (2012-05-03). "Script of the Day: pdf.js". Softpedia.