പിടി
ദൃശ്യരൂപം


അരിപ്പൊടിയും തേങ്ങയുമുപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് പിടി. രണ്ട് സെന്റീമീറ്റർ വ്യാസമുള്ള ഉണ്ടകളായി തയ്യാറാക്കുന്ന ഈ വിഭവം കോഴിക്കറിയോടൊപ്പമാണ് സാധാരണ കഴിക്കുന്നത്. ഉരുളകൾ കോഴിക്കറിയോടൊപ്പം ചേർത്ത് കോഴി പിടി എന്ന പേരിലും വിളമ്പാറുണ്ട്.[1]
അവലംബം
- ↑ "കോഴി പിടി". കേരളഭൂഷണം. October 20th, 2011. Retrieved 2013 ജൂൺ 9.
{{cite news}}: Check date values in:|accessdate=and|date=(help)
പുറംകണ്ണികൾ