പിടലിക്കറുപ്പൻ ആള
ദൃശ്യരൂപം
പിടലിക്കറുപ്പൻ ആള | |
---|---|
Lady Elliot Island, Queensland, Australia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. sumatrana
|
Binomial name | |
Sterna sumatrana Raffles, 1822
|
പിടലികറുപ്പൻ ആളയ്ക്ക് black-naped ternഎന്ന് ഇംഗ്ലീഷിലുംSterna sumatranaഎന്ന് ശാസ്ത്രീയ നാമവും ഉണ്ട്.
വിതരണം
[തിരുത്തുക]ഡ്രുവപ്രദേശങ്ങളിലും അതിനടുത്ത പസിഫിക്, ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളിൽ കാണുന്നു. വളരെ അപൂർവമായി ഉൾനാടുകളിലും കാണുന്നു.
രൂപവിവരണം
[തിരുത്തുക]കൊക്കും കാലും കറുപ്പാണ്.കൊക്കിന്റെ അറ്റം മഞ്ഞയും. നീളമുള്ള വാലണുള്ളത്.21-23 സെ.മീ. ചിറകു വിരിപ്പ്. 30 സെ.മീ.നീളം. വാൽ ഫോർക്ക് പോലെയാണ്. മുഖവും നെഞ്ചും വെള്ള . ചാര കലർന്ന വെള്ള പുറകും ചിറകും. ശ്ദ്യത്തെ ഒരു ജോടീ പ്രാധമിക തൂവലുകൾ ചാര നിറ മാണ്.
]]
അവലംബം
[തിരുത്തുക]- ↑ "Sterna sumatrana". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Sterna sumatrana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Sterna sumatrana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.