പിഛോലാ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിഛോലാ തടാകം Lake Pichola
Udaipur-LakePalace-SDIM1639.jpg
സ്ഥാനംRajasthan
നിർദ്ദേശാങ്കങ്ങൾ24°34′19″N 73°40′44″E / 24.572°N 73.679°E / 24.572; 73.679Coordinates: 24°34′19″N 73°40′44″E / 24.572°N 73.679°E / 24.572; 73.679
Lake typeFreshwater Lake
Catchment area55 കി.m2 (590,000,000 sq ft)
Basin countriesIndia
പരമാവധി നീളം4 കി.മീ (13,000 അടി)
പരമാവധി വീതി3 കി.മീ (9,800 അടി)
Surface area696 ha (1,720 acre)
ശരാശരി ആഴം4.32 മീ (14.2 അടി)
പരമാവധി ആഴം8.5 മീ (28 അടി)
Water volume13.08 million cubic metre (462×10^6 cu ft)
IslandsJag Niwas, the Jag Mandir and Arsi Vilas
അധിവാസ സ്ഥലങ്ങൾഉദയ്പൂർ

രാജസ്ഥാനിലെ ഉദയ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു മനുഷ്യനിർമിത തടാകമാണ് പിഛോലാ(ഹിന്ദി: पिछोला झील).[1][2] 1362-ലാണ് ഈ തടാകം നിർമിച്ചത്. സമീപത്തുള്ള പിഛോലാ ഗ്രാമത്തിന്റെ പേരിൽ നിന്നുമാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. ജഗ്മന്ദിർ, ജഗ്നിവാസ് എന്ന രണ്ട് ദ്വീപുകൾ ഈ തടാകത്തിൽ സ്ഥിതിചെയ്യുന്നു. ഉദയ്പൂരിലെ പ്രശസ്തമായ ലേക് പാലസ് സ്ഥിതിചെയ്യുന്നത് ജഗ്നിവാസ് ദ്വീപിലാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Pichola Lake".
  2. "Lakes".
"https://ml.wikipedia.org/w/index.php?title=പിഛോലാ_തടാകം&oldid=2062056" എന്ന താളിൽനിന്ന് ശേഖരിച്ചത്