പിഗ്ബെൽ രോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലിനമാക്കപ്പെട്ട ഭക്ഷ്യവസ്തുക്കളിൽ നിന്നു പകരുന്ന രോഗമാണിത്.ഇറച്ചി ഉത്പന്നങ്ങൾ,ഇറച്ചിക്കറി എന്നിവയിലുള്ള ക്ലോസ്ട്രിഡിയം പെർഫ്രിഞ്ചൻസ് ടൈപ്പ് -സി എന്ന ബാക്ടീരിയയാണ് രോഗഹേതു.പന്നിയിലും മനുഷ്യനിലുമാണ് രോഗബാധ കൂടുതലും കണ്ടുവരുന്നത്.

ലക്ഷണങ്ങൾ[തിരുത്തുക]

പനി,വയറുവേദന,വയറിളക്കം,ഛർദ്ദി എന്നിവയാണ്. മൃഗങ്ങളിൽ രോഗലക്ഷണങ്ങൾ കാണാറില്ല.രോഗലക്ഷണങ്ങൾ അധികകാലം തുടർന്നാൽ രോഗിയുടെ നില ഗുരുതരമാകും.

"https://ml.wikipedia.org/w/index.php?title=പിഗ്ബെൽ_രോഗം&oldid=2956868" എന്ന താളിൽനിന്ന് ശേഖരിച്ചത്