പിക്കാർഡ് ഭാഷ
ദൃശ്യരൂപം
Picard | |
---|---|
Picard | |
ഉത്ഭവിച്ച ദേശം | France, Belgium |
മാതൃഭാഷയായി സംസാരിക്കുന്നവർ | c. 700,000 (2008)[1] |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | (official recognition as regional language by Belgium) |
ഭാഷാ കോഡുകൾ | |
ISO 639-3 | pcd |
ഗ്ലോട്ടോലോഗ് | pica1241 [2] |
Linguasphere | 51-AAA-he |
പിക്കാർഡ് ഭാഷ അല്ലെങ്കിൽ പിക്കാർഡ് ഭാഷകൾ ഫ്രഞ്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഭാഷകളാണ്. റൊമാൻസ് ഭാഷകളിൽ വലിയ ഗ്രൂപ്പുകളിൽ ഒന്നാണ്. ഫ്രാൻസിന്റെ വടക്കൻ പ്രദേശത്ത് ഒരു പ്രത്യേക പ്രദേശത്താണ് ഈ ഭാഷ സംസാരിച്ചുവരുന്നത്. ബെൽജിയത്തിന്റെ വല്ലോണിയയിൽ ഇതു സംസാരിക്കുന്നുണ്ട്.
പിക്കാർഡ് പലപേരിൽ അറിയപ്പെടുന്നുണ്ട്. പിക്കാർഡിയിലെ താമസക്കാർ ഇതിനെ പിക്കാഡ് എന്നുമാത്രം വിളിക്കുന്നു. ശ്റ്റിമി chtimi എന്നും ഇതിനെ വിളിക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ Julie Auger, Indiana University, “Issues of authenticity, purity, and autonomy in minority languages: What is “real” Picard, and who is an “authentic” speaker?”, Congress Minority and Diasporic Languages of Europe , 14-17 Feb. 2003 , Berkeley, US, in Pawel Nowak & Corey Yoquelet (eds.), Berkeley Linguistics Society (BLS 29).
* - in France: ca. 500 000 speakers [fr] [1]
- in Belgium : a rough approximation is about 12% to 15% of people in province of Hainaut, i.e. ca. 150 000 to 200 000 speakers. - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Picard". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)