Jump to content

പിക്കഡില്ലി സർക്കസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിക്കഡില്ലി സർക്കസ്, സെപ്റ്റംബർ 2012-ലെ ചിത്രം

ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു ഇടവും റോഡ് കവലയുമാണ് പിക്കഡില്ലി സർക്കസ്. 1981-ൽ റീജന്റ് സ്ട്രീറ്റിനെ പിക്കഡില്ലിയുമായി ബന്ധിപ്പിക്കാനാണ് ഇത് നിർമിച്ചത്. വൃത്തം എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ സർക്കസ് ആണ് ഈ സ്ഥലത്തിന് ആ പേര് നൽകിയത്. [1]

ലണ്ടൻ പവലിയനും ക്രൈറ്റീരിയൻ തിയേറ്ററും ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ കെട്ടിടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന പിക്കഡില്ലി സർക്കസ് ലണ്ടൻ നഗരത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.


അവലംബം

[തിരുത്തുക]
  1. "circus", Oxford English Dictionary 2nd Edition 1989
"https://ml.wikipedia.org/w/index.php?title=പിക്കഡില്ലി_സർക്കസ്&oldid=3937909" എന്ന താളിൽനിന്ന് ശേഖരിച്ചത്