പാ വ (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാ.വ.
സംവിധാനംസൂരജ് ടോം
നിർമ്മാണംസിയാദ് മുഹമ്മദ്‌
രചനഅജീഷ് തോമസ്‌
തിരക്കഥഅജിഷ് തോമസ്‌
അഭിനേതാക്കൾഅനൂപ്‌ മേനോൻ
മുരളി ഗോപി
പ്രഗ്യ മാർട്ടിൻ
രൺജി പണിക്കർ
കെ പി എ സി ലളിത
സംഗീതംആനന്ദ്‌ മധുസൂദനൻ
സ്റ്റുഡിയോസഫ എന്റർടെയിൻമെന്റ്
റിലീസിങ് തീയതി
  • 17 ജൂൺ 2016 (2016-06-17)
ഭാഷമലയാളം

നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് പാ വ (പപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും). അനൂപ്‌ മേനോൻ , മുരളി ഗോപി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അജീഷ് തോമസ്‌ ആണ്. വർക്കി-പപ്പൻ എന്ന രണ്ട് വൃദ്ധ സുഹൃത്തുക്കളുടെ കഥയാണ് പാ.വ.[1][2]

ചിത്രത്തിന്റെ ട്രൈലെർ ജൂൺ 10 ന് പുറത്തിറങ്ങിയിരുന്നു. 2016 ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.


താരനിര[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 അനൂപ്‌ മേനോൻ വർക്കി
2 മുരളി ഗോപി ദേവസി പപ്പൻ
പ്രയാഗ മാർട്ടിൻ മേരി (പാപ്പന്റെ കാകുകി)
രൺജി പണിക്കർ തമ്പുരാൻ ജോണി[4]
ജഗന്നാഥവർമ്മ ബിഷപ്
കെ പി എ സി ലളിത പാപ്പന്റെ പെങ്ങൾ അന്നമ്മ
ജോസ് ജോസ്
അശോകൻ ബേബി
ഇടവേള ബാബു ബ്രദർ പോൾ
പി. ബാലചന്ദ്രൻ ഫാ. മൈക്കൽ കല്ലായി
ഷമ്മി തിലകൻ ഫാ ഇട്ടിപ്പറമ്പൻ
ഇന്ദ്രൻസ് കുഞ്ഞു
രഞ്ജിനി പാപ്പന്റെ പെങ്ങൾ
കവിയൂർ പൊന്നമ്മ പാപ്പന്റെ പെങ്ങൾ
രാമു ഡോ. മാത്യു
സുനിൽ സുഖദ
വനിത കൃഷ്ണചന്ദ്രൻ പാപ്പന്റെ പെങ്ങൾ ഏലമ്മ
ഭാഗ്യലക്ഷ്മി ഫിലോ (വർക്കിയുടെ ഭാര്യ)
പൊന്നമ്മ ബാബു പാപ്പന്റെ പെങ്ങൾ തെയ്യമ്മ
ചാലി പാല ഫ്രാൻസിസ്
[[]]

അവലംബം[തിരുത്തുക]

  1. Karthikeyan, Shruti (27 ഫെബ്രുവരി 2015), "Anoop Menon, Murali Gopy to team up for Pava", The Times of India, ശേഖരിച്ചത് 10 ജൂൺ 2016
  2. "Malayalam actor Anoop Menon will play an octogenarian in Pa Va", Daily News & Analysis, 26 ഓഗസ്റ്റ് 2015, ശേഖരിച്ചത് 10 ജൂൺ 2016
  3. "പാ. വ. (2016)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 20 ഓഗസ്റ്റ് 2019. Cite has empty unknown parameter: |1= (help)
  4. "Amazing Makeover Of Renji Panicker For Pa.Va!", Filmibeat, 10 ജൂൺ 2016, ശേഖരിച്ചത് 10 ജൂൺ 2016
"https://ml.wikipedia.org/w/index.php?title=പാ_വ_(സിനിമ)&oldid=3198632" എന്ന താളിൽനിന്ന് ശേഖരിച്ചത്