പാൽമൗണ്ട് ഫാംസ് ഇന്ത്യ ലിമിറ്റഡ്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കേരളത്തിൽ ഇടുക്കിയിൽ ആരംഭിക്കാനിരിക്കുന്ന ക്ഷീരോത്പാദക സംരംഭമാണ് പാൽമൗണ്ട് ഫാംസ് ഇന്ത്യ ലിമിറ്റഡ്. എമർജിങ് കേരളയുടെ ഭാഗമായാണ് പദ്ധതി രൂപം കൊണ്ടത്. 250 കോടി രൂപ പ്രാഥമിക ചെലവ് കണക്കാക്കുന്ന പദ്ധതി നാല് ഘട്ടങ്ങളിലായി പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കും. 500 പേർക്കു പ്രത്യക്ഷമായും 15,000 പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നതാണ് പദ്ധതി.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-15.
{{cite web}}: More than one of|archivedate=and|archive-date=specified (help); More than one of|archiveurl=and|archive-url=specified (help)