പാർസിക് ഹിൽ
പാർസിക് ഹിൽ | |
---|---|
Geography | |
Location | Maharashtra, India |
Coordinates | 19°9′36.31″N 73°1′17.77″E / 19.1600861°N 73.0216028°E |
Elevation | 235 m. (1985) |
Area | 15 square km. |
Established | 1806 by queen victoria |
Events | Railway tunnel and bollywood film shooting |
Governing body | India Railway(IRCTC) |
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുംബൈ മെട്രോപൊളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് പാർസിക് ഹിൽ (Parsik Hill). പാർസിക് ടണൽ കടന്നുപോകുന്നത് ഈ കുന്നിനെ തുരന്നുകൊണ്ടാണ്. ഇന്ത്യയിലെ ആദ്യത്തെ റെയിൽ തുരങ്കമാണ് ഈ ടണൽ. ഇന്ത്യയിലും ഏഷ്യയിലും ഏറ്റവും നീളമുള്ളതും ഏറ്റവും പഴക്കമുള്ള തുരങ്കങ്ങളിലൊന്നായ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ്. [1]
ഭൂപ്രകൃതി[തിരുത്തുക]
റെയിൽവേ പാതയ്ക്ക് സമാന്തരമായി തെക്കുവടക്കായി എഴുകിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന, 10 അടി ഉയരമുള്ള കുന്നിൻശിഖരമുണ്ട് ഈ കുന്നിന്. ഏകദേശം 15 ച.കി.മീ. വിസ്തൃതിയുള്ള റിസർവ് വനമാണ് ഈ കുന്ന്.
പാരിസ്ഥിതിക പ്രശ്നങ്ങൾ[തിരുത്തുക]
നിരവധി പക്ഷിവർഗങ്ങളും സസ്തനികളും ഉള്ള ഈ കുന്നിൽ നടക്കുന്ന അനധികൃതമായ കരിങ്കൽ ഖനനവും ഭവന നിർമ്മാണവുമാണ് ഈ കുന്ന് നേരിടുന്ന പ്രധാന പാരിസ്ഥിതിക വെല്ലുവിളികൾ.
അവലംബം[തിരുത്തുക]
- ↑ Clara Lewis, TNN (3 September 2012). "Encroachment, quarrying take a toll on Parsik Hill". Times of India. Archived from the original on 2013-04-23. Retrieved April 6, 2013.