പാർശ്വ ത്രികോണാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Parswa trikonasana1.JPG
  • കാലുകൾ രണ്ടടി അകത്തി വയ്ക്കുക.
  • കൈകൾ ചുമലിന്റെ ഉയരത്തിൽ രണ്ട് വശത്തേക്കും നിട്ടിപ്പിടിക്കുക.
  • ശ്വാസം വിട്ടുകൊണ്ട് ഇടതു വശത്തക്ക് ചരിയുക. വലതു കൈ ചെവിയോട് ചേർത്തു പിടിക്കുക.
  • കുറച്ചു നേരം അങ്ങനെ നിന്നതിനു ശേഷം ശ്വാസം എടുത്തുകൊണ്ട് തിരികെ വരണം.
  • മറ്റേ വശത്തേക്കും ഇതേപോലെ ചെയ്യണം.

കുറിപ്പ്: ശരീരം മുൻവശത്തേക്ക് ചരിയാതിരിക്കാൻ ശ്രദ്ധിക്കണം.

  • വലതു കൈ മുകളിലേക്ക് നീട്ടിപിടിച്ച് ചെയ്യുന്ന രീതിയുമുണ്ട്.

അവലംബം[തിരുത്തുക]

  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
"https://ml.wikipedia.org/w/index.php?title=പാർശ്വ_ത്രികോണാസനം&oldid=2284164" എന്ന താളിൽനിന്ന് ശേഖരിച്ചത്