പാർവ്വതി സോമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർവ്വതി സോമൻ
ജനനം
പാർവ്വതി സോമശേഖരൻ നായർ

(1997-04-22) 22 ഏപ്രിൽ 1997  (26 വയസ്സ്)
തൊഴിൽഗായിക, വിദ്യാർത്ഥി
ഉയരം5’5”(165 cm)

കേരളത്തിലെ ഒരു പ്രായം കുറഞ്ഞ ഗായികയാണ് പാർവ്വതി സോമശേഖരൻ നായർ [1].

ജീവിതരേഖ[തിരുത്തുക]

1997 ഏപ്രിൽ 22-ന് സോമശേഖരൻ നായരുടേയും അനിത സോമന്റേയും മകളായി കേരളത്തിലെ എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ജനിച്ചു. സ്കൂൾ യുവജനോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്ത മഞ്ച് സ്റ്റാർ സിങ്ങർ ജൂനിയർ എന്ന റിയാലിറ്റി പ്രോഗ്രാമിലൂടെ പ്രശസ്തയായി.[2] പളുങ്ക്, കേരള കഫേ, ഒരുവൻ, എന്നീ മലയാള ചലച്ചിത്രങ്ങളിലും പുറത്തിറങ്ങാനിരിക്കുന്ന ട്രാക്ക്, റൊമാന്റിക്ക് ഫാമിലി എന്നീ ചലച്ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് [3].

അവംബം[തിരുത്തുക]

  1. "A report about Parvathy In The Hindu news paper". Archived from the original on 2013-10-24. Retrieved 2012-04-09.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-05. Retrieved 2012-04-09.
  3. A report about Parvathy In The Hindu news paper http://www.hindu.com/yw/2009/04/28/stories/2009042850320400.htm Archived 2013-10-24 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=പാർവ്വതി_സോമൻ&oldid=3636602" എന്ന താളിൽനിന്ന് ശേഖരിച്ചത്