ഉള്ളടക്കത്തിലേക്ക് പോവുക

പാർവതി ആർ. കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിൽപ്പാട്ട് അവതരിപ്പിക്കുന്ന കലാകാരിയാണ് പാർവതി ആർ. കുമാർ. പതിനഞ്ച് വർഷത്തിലധികമായി വിൽപ്പാട്ട് കലാരംഗത്ത് പ്രവർത്തിച്ചു വരുന്നു. കേരള ഫോക്‌ലോർ അക്കാദമി 2023 ലെ യുവപ്രതിഭാപുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

തിരുവനന്തപുരം കുമാരവിലാസം, ആനാവൂർ സ്വദേശിയാണ്. വിൽപ്പാട്ട് കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ വിൽപ്പാട്ട് അവതരിപ്പിക്കുകയും, വിൽപ്പാട്ട് എന്ന കലാരൂപത്തെ പുതിയ തലമുറെയ പഠിപ്പിക്കുന്നതിനും അതിന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് ബോധവൽകരണം നടത്തുന്നതിനു കേളത്തിനകത്തും പുറത്തും നിരവധി ക്ലാസ്സു കൾ സംഘടിപ്പിക്കുകയും നിരവധി വിദ്യാർത്ഥികൾക്ക് പരി ശീലനം നൽകുകയും ചെയ്തു വരുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ഫോൿലോലോർ അക്കാദമി 2023 ലെ യുവപ്രതിഭാപുരസ്കാരം (2023) [1]

അവലംബം

[തിരുത്തുക]
  1. ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=പാർവതി_ആർ._കുമാർ&oldid=4606924" എന്ന താളിൽനിന്ന് ശേഖരിച്ചത്