പാർബതി ബറുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാർബതി ബറുവ (ആസ്സാമീസ്: পাৰ্বতী বৰুৱা) ഒരു ഭാരതീയ കവിയാണ്. [1][2]

> ഗൗരിപൂരിലെ മത്യബാഗ് രാജകുടുംബത്തിലെ തീപ്പെട്ട പ്രകൃതിഷ് ചന്ദ്ര ബറുവയുടെ മകളാണ്. ബിബിസിയുടെ "ആനകളുടെ റാണി" എന്ന് ഡോക്യുമെന്ററിയ്ക്കു ശേഷം അവർ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി. അവർ ഗുവാഹട്ടിയിലാണ് താമദിക്കുന്നത്. അവറ്റ് ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ അംഗമാണ്.[3] of Devdas fame.[4]


അവലംബം[തിരുത്തുക]

  1. "THE ELEPHANT PRINCESS". 30 April 1995. ശേഖരിച്ചത് 19 June 2017.
  2. Anupam Bordoloi. Dr. Manas Pratim Das (ed.). "Wild at heart". The Telegraph (Calcutta, India edition) website. മൂലതാളിൽ നിന്നും 2008-01-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-06-26.
  3. "Welcome to the Asian Elephant Specialist Group". www.asesg.org. ശേഖരിച്ചത് 19 June 2017.
  4. "Lady mahout". www.theweekendleader.com. ശേഖരിച്ചത് 19 June 2017.
"https://ml.wikipedia.org/w/index.php?title=പാർബതി_ബറുവ&oldid=3655134" എന്ന താളിൽനിന്ന് ശേഖരിച്ചത്