പാർട്ടിംങ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Parting
Film poster
സംവിധാനംNavid Mahmoudi
രചനNavid Mahmoudi
അഭിനേതാക്കൾReza Ahmadi
Fereshteh Hosseini
Behrang Alavi
Nazanin Bayati
സംഗീതംSahand Mahdizadeh
ഛായാഗ്രഹണംKoohyar Kalari
ചിത്രസംയോജനംJamshid Mahmoudi
സ്റ്റുഡിയോAseman Parvaz Film
വിതരണംDreamLab Films
റിലീസിങ് തീയതി
  • 9 സെപ്റ്റംബർ 2016 (2016-09-09) (Afghanistan)
രാജ്യംAfghanistan
Iran
ഭാഷFarsi
Dari
സമയദൈർഘ്യം78 minutes

2016 ൽ നവീദ് മഹ് മൗദി തിരക്കഥയെഴുതി സംവിധാനം ചെയ്ത അഫ്ഗാനിചിത്രമാണ് പാർട്ടിംങ്. [1] 21 ആമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉദ്ഘാട നചിത്രമായി തെരഞ്ഞെടുത്തിരുന്നു.

പ്രമേയം[തിരുത്തുക]

അഫ്ഗാനിസ്ഥാനിലെ അഭയാർത്ഥികളുടെ പ്രശ്‌നങ്ങളാണ് ചർച്ച ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "'Parting' to represent Iran at Busan filmfest". mehrnews. Retrieved 9 September 2016.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാർട്ടിംങ്_(ചലച്ചിത്രം)&oldid=2928093" എന്ന താളിൽനിന്ന് ശേഖരിച്ചത്