പാർച്ച്ഡ്
ദൃശ്യരൂപം
പാർച്ച്ഡ് | |
---|---|
പ്രമാണം:Parched film poster.jpg | |
സംവിധാനം | ലീന യാദവ് |
നിർമ്മാണം | അജയ് ദേവ്ഗൺ അസീം ബജാജ് ഗുലാബ് സിങ് തൻവാർ ലീന യാദവ് രോഹൻ ജഗ്ദൽ |
രചന | ലീന യാദവ് |
അഭിനേതാക്കൾ | |
സംഗീതം | ഹിതേഷ് സോണിക് |
ഛായാഗ്രഹണം | റസ്സൽ കാർപ്പന്റർ |
ചിത്രസംയോജനം | കെവിൻ റ്റെന്റ് |
സ്റ്റുഡിയോ | അജയ് ദേവ്ഗൺ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | US$2.7 million[1] |
സമയദൈർഘ്യം | 118 മിനുട്ടുകൾ |
ആകെ | ₹12.03 crore (US$1.79 million)[2] |
പാർച്ച്ഡ് 2015 ഇൽ ലീന യാദവ് രചനയും സംവിധാനവും നിർവഹിച്ച ഒരു ഇന്ത്യൻ ചലച്ചിത്രം ആണ്. അജയ് ദേവ്ഗൺ തന്റെ ബാനറായ അജയ് ദേവ്ഗൺ ഫ്ഫില്മ്സ് വഴി നിർമ്മിച്ച ഈ ചിത്രം[3] 2015ലെ ടൊറാന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ സ്പെഷ്യൽ അവതരണ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. [4] ഇന്ത്യയിൽ, 2016 സെപ്റ്റംബർ 23 ന് ചിത്രം റിലീസ് ചെയ്തു വലിയ തോതിൽ നിരൂപക പ്രശംസ്സ ഏറ്റുവാങ്ങി. [5]
അഭിനേതാക്കൾ
[തിരുത്തുക]- താനിഷ്ട ചാറ്റർജി - റാണി
- രാധിക ആപ്തെ - ലജ്ജൊ
- സർവീൻ ചൗള - ബിജ്ലി
- അദിൽ ഹുസൈൻ - അജ്ഞാത കാമുകൻ
- സുമേത് വ്യാസ്- കിഷൻ [6]
- ലഹർ ഖാൻ - ജാനകി
- റിധി സെൻ - ഗുലാബ്
- സായാനി ഗുപ്ത - ചമ്പ
റെഫറൻസുകൾ
[തിരുത്തുക]- ↑ JP. "Parched (2016)- JPBox-Office". www.jpbox-office.com. Retrieved 10 June 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;boi
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Parched". TIFF. 28 July 2015. Archived from the original on 2015-07-30. Retrieved 28 July 2015.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Toronto to open with 'Demolition'; world premieres for 'Trumbo', 'The Program'". ScreenDaily. 28 July 2015. Retrieved 28 July 2015.
- ↑ "Ajay "Devgn's production 'Parched' to release on September 23". Retrieved 10 June 2017.
- ↑ "Linaa Yadav on Twitter". Retrieved 13 December 2016.