Jump to content

പാർക്ക് സിയോ-ജൂൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർക്ക് സിയോ-ജൂൻ
ജനനം
പാർക്ക് യോങ്-ക്യു

(1988-12-16) ഡിസംബർ 16, 1988  (35 വയസ്സ്)
Seoul, South Korea
വിദ്യാഭ്യാസംSeoul Institute of the Arts
തൊഴിൽActor
സജീവ കാലം2011–present
ഏജൻ്റ്Awesome ENT[1][2]
Korean name
Hangul
Hanja
Revised RomanizationBak Seo-jun
McCune–ReischauerPak Sŏchun
Birth name
Hangul
Revised RomanizationBak Yong-gyu
McCune–ReischauerPak Yongkyu
ഒപ്പ്

പാർക്ക് സിയോ-ജൂൻ (ജനനം പാർക്ക് യോങ്-ക്യു; ഡിസംബർ 16, 1988) ഒരു ദക്ഷിണ കൊറിയൻ നടനാണ്. ടെലിവിഷൻ പരമ്പരയായ കിൽ മി, ഹീൽ മി (2015), ഷീ വാസ് പ്രെറ്റി (2015), ഹ്വാറാങ്: ദി പൊയറ്റ് വാരിയർ യൂത്ത് (2016–2017), ഫൈറ്റ് ഫോർ മൈ വേ (2017), വാട്ട്സ് റോംഗ് വിത്ത് സെക്രട്ടറി കിം (2018), ഇറ്റവോൺ ക്ലാസ് (2020) എന്നീ ടെലിവിഷൻ പരമ്പരകളിലെ പ്രധാന വേഷങ്ങളിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. ദി ക്രോണിക്കിൾസ് ഓഫ് ഈവിൾ (2015), മിഡ്‌നൈറ്റ് റണ്ണേഴ്‌സ് (2017), ദി ഡിവൈൻ ഫ്യൂറി (2019) തുടങ്ങിയ സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  1. "Park Seo Jun 박서준". 어썸이엔티 (in കൊറിയൻ). Retrieved October 17, 2021.
  2. "Park Seo Jun Joins a New Agency Established by His Long-time Work Partner". SBS News. July 9, 2018. Archived from the original on July 9, 2018. Retrieved July 9, 2018.
"https://ml.wikipedia.org/w/index.php?title=പാർക്ക്_സിയോ-ജൂൻ&oldid=3731757" എന്ന താളിൽനിന്ന് ശേഖരിച്ചത്