പാൻ കാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Permanent Account Number
Agency overview
രൂപപ്പെട്ടത് 1961
ഭരണകൂടം Indian Income Tax Department
ആസ്ഥാനം New Delhi
വെബ്‌സൈറ്റ്
www.incometaxindia.gov.in/PAN/Overview.asp
Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച മാർഗ്ഗമാണ് പാൻ കാർഡ് (Permanent Account Number card). ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ (National Identification Number) ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ്‌ മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ ആവ്യക്തി പാൻ കാർഡ്‌ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ ഇപ്പോൾ ചില ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങാനും ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യാനും പാൻ കാർഡ്‌ നിർബന്ധമാണ്‌ . ഇൻകം ടാക്സ് ഡിപ്പാർട്മെൻറ് ആണ് പാൻ കാർഡ്‌ നൽകുന്നത്.[1]കാർഡിന്റെ ഘടന[തിരുത്തുക]

  • PAN structure is as follows: AAAAA9999A: ആദ്യ 5 അക്ഷരങ്ങളും, പിന്നെ 4 അക്കങ്ങളും, അവസാനത്തേത് അക്ഷരവുമായിരിക്കും.
  • ഓരോന്നിനും കൃത്യമായ സൂചനകളുണ്ട്
  • മുകളിലെ ഘടന പിന്തുടരുന്നില്ലെങ്കിൽ ആ കാർഡിന് സാധുതയില്ല
  • നാലാമത്തെ അക്ഷരം താഴെ വരുന്ന ഏതെങ്കിലും മേഖലയുമായി ബന്ധപ്പെട്ട അക്ഷരമാവും.
C — Company
P — Person
H — HUF(Hindu Undivided Family)
F — Firm
A — Association of Persons (AOP)
T — AOP (Trust)
B — Body of Individuals (BOI)
L — Local Authority
J — Artificial Juridical Person
G — Govt


  • The fifth character of the PAN is the first character (a) of the surname / last name of the person, in the case of a "Personal" PAN card, where the fourth character is "P" or (b) of the name of the Entity/ Trust/ Society/ Organisation in the case of Company/ HUF/ Firm/ AOP/ BOI/ Local Authority/ Artificial Jurdical Person/ Govt, where the fourth character is "C","H","F","A","T","B","L","J","G".

Nowadays, the DOI (Date of Issue) of PAN card is mentioned at the right (vertical) hand side of the photo on the PAN card.

പുറങ്കണ്ണികൾ[തിരുത്തുക]

  1. Link Aadhaar with PAN using SMS
"https://ml.wikipedia.org/w/index.php?title=പാൻ_കാർഡ്&oldid=2545982" എന്ന താളിൽനിന്നു ശേഖരിച്ചത്