പാൻഗോങ് തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാൻഗോങ് തടാകം
Pangong Tso lake.jpg
പാൻഗോങ് തടാകം
സ്ഥാനം Ladakh, Jammu and Kashmir, India; Rutog County, Tibet, China
നിർദ്ദേശാങ്കങ്ങൾ 33°43′04.59″N 78°53′48.48″E / 33.7179417°N 78.8968000°E / 33.7179417; 78.8968000Coordinates: 33°43′04.59″N 78°53′48.48″E / 33.7179417°N 78.8968000°E / 33.7179417; 78.8968000
ഇനം Soda lake
താല-പ്രദേശങ്ങൾ China, India
പരമാവധി നീളം 134 km (83 mi)
പരമാവധി വീതി 5 km (3.1 mi)
വിസ്തീർണ്ണം approx. 700 km2 (270 sq mi)
പരമാവധി ആഴം 328 ft. (100 m)
ഉപരിതല ഉയരം 4,250 metres (13,940 ft)
Frozen during winter
പാൻഗോങ് തടാകം is located in Jammu and Kashmir
പാൻഗോങ് തടാകം
Location of Pangong Tso
പാൻഗോങ് തടാകം
Traditional Chinese 班公錯
Simplified Chinese 班公错

ഹിമാലയത്തിൽ 13,900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലും ചൈനയിലുമായി കിടക്കുന്ന തടാകമാണ് പാൻഗോങ് തടാകം. തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യയിലും 90 കിലോമീറ്റർ ചൈനയിലുമാണ് കിടക്കുന്നത്. 134 കിലോമീറ്റർ നീളമുള്ള പാൻഗോങ് ലഡാക്കിൽനിന്നു ചൈന വരെ എത്തുന്നു.

ചൈനീസ് അവകാശവാദം[തിരുത്തുക]

തടാകത്തിലും റോഡിലുമുള്ള അതിർത്തി രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) കടക്കാൻ ചൈനീസ് സൈന്യം 2014 ൽ നടത്തിയ ശ്രമം ഇന്ത്യൻ ടിബറ്റൻ ബോർഡർ പോലീസ് തടഞ്ഞിരുന്നു. ഇന്ത്യൻ ഭാഗത്തേക്ക് ബോട്ടുകളിലാണ് ചൈനീസ് സൈന്യം എത്തിയത്.[1]

1962 ലെ ഇന്ത്യ - ചൈനീസ് യുദ്ധത്തിൽ ഈ പ്രദേശം പീപ്പിൾസ് ലിബറേഷൻ ആർമി പിടിച്ചെടുത്തിരുന്നു. [2]

സിനിമയിൽ[തിരുത്തുക]

  • മണിരത്നം സംവിധാനം ചെയ്ത 'ദിൽ സേ എന്ന സിനിമയിൽ ഷാറുഖ് ഖാനും മനീഷ കൊയ്രാളയും ചേർന്നുള്ള ഗാനരംഗത്തിൽ.
  • ആമിർ ഖാൻ ചിത്രമായ ത്രീ ഇഡിയറ്റ്സിന്റെ അവസാനരംഗത്തിൽ.
  • ഷാറുഖ്-അനുഷ്ക ശർമ ചിത്രമായ ജബ് തക് ഹേ ജാനിൽ

അവലംബം[തിരുത്തുക]

  1. "പാൻഗോങ് തടാകം വഴി ചൈനീസ് പട്ടാളത്തിന്റെ കടന്നു കയറ്റ ശ്രമം". www.mathrubhumi.com. Retrieved 3 നവംബർ 2014.  Check date values in: |accessdate= (help)
  2. Burkitt, Laurie; Scobell, Andrew; Wortzel, Larry M. (July 2003). "THE LESSONS OF HISTORY: THE CHINESE PEOPLE'S LIBERATION ARMY AT 75" (PDF). Strategic Studies Institute: 340–341. ISBN 1-58487-126-1. 
"https://ml.wikipedia.org/w/index.php?title=പാൻഗോങ്_തടാകം&oldid=2388773" എന്ന താളിൽനിന്നു ശേഖരിച്ചത്