പാസോലിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിയെർ പൗലോ പസോലിനി
ˈpjɛr ˈpaolo pazoˈlini
Pier Paolo Pasolini.jpg
ജനനം(1922-03-05)മാർച്ച് 5, 1922
മരണംനവംബർ 2, 1975(1975-11-02) (പ്രായം 53)
തൊഴിൽചലച്ചിത്ര സംവിധായകൻ, നോവലിസ്റ്റ്, കവി, ബുദ്ധിജീവി, പത്രപ്രവർത്തകൻ, തത്ത്വചിന്തകൻ
ഒപ്പ്
Pier Paolo Pasolini signature.svg

വിഖ്യാത ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനും കവിയും ബുദ്ധിജീവിയുമാണ് പിയെർ പൗലോ പസോലിനി( മാർ‌ച്ച് 5 1922നവംബർ 2 975). കവി, പത്രപ്രവർത്തകൻ, തത്ത്വചിന്തകൻ, നോവലിസ്റ്റ്, നാടകകൃത്ത്, സംവിധായകൻ, കോളമെഴുത്തുകാരൻ, നടൻ, ചിത്രകാരൻ, രാഷ്ട്രീയ വ്യക്തിത്വം എന്നിങ്ങനെയാണ് പസോളിനി തന്നെത്തന്നെ വിലയിരുത്തുന്നത്.

"https://ml.wikipedia.org/w/index.php?title=പാസോലിനി&oldid=2193776" എന്ന താളിൽനിന്ന് ശേഖരിച്ചത്