പാവട്ട ലാസിയോക്ലാഡ
ദൃശ്യരൂപം
| പാവട്ട ലാസിയോക്ലാഡ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | P. lasioclada |
| Binomial name | |
| Pavetta lasioclada (K. Krause) Mildbr. ex Bremek. | |
റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാവട്ടയിലെ ഒരു സ്പീഷിസാണ് പാവട്ട ലാസിയോക്ലാഡ - Pavetta lasioclada. കാമറൂൺ, ഐവറി കോസ്റ്റ്, ഘാന, മാലി, സിയെറ ലിയോൺ, ടോങ്കോ എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ആവാസവ്യവസ്ഥയിൽ ഇവ ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ്.
അവലംബം
[തിരുത്തുക]- Hawthorne, W. 1998. Pavetta lasioclada[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 23 August 2007.