പാളയം (കോഴിക്കോട്)

Coordinates: 11°15′01″N 75°47′04″E / 11.250344°N 75.784500°E / 11.250344; 75.784500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാളയം(കോഴിക്കോട്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാളയം
Map of India showing location of Kerala
Location of പാളയം
പാളയം
Location of പാളയം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
സമയമേഖല IST (UTC+5:30)
കോഡുകൾ

11°15′01″N 75°47′04″E / 11.250344°N 75.784500°E / 11.250344; 75.784500 കോഴിക്കോട് നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിൽ ഒന്നാണ് പാളയം . പാളയം പച്ചക്കറി മാർക്കറ്റ്‌ , പാളയം ബസ്സ്റ്റാൻഡ് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു.

പാളയം ബസ്സ്റ്റാൻഡ്[തിരുത്തുക]

മുമ്പ് കോഴിക്കോട് നഗരത്തിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വകാര്യബസ് സർവീസ് പാളയത്ത് നിന്നായിരുന്നു. ഇപ്പോൾ പാളയം ബസ്സ്റ്റാൻഡിൽ നിന്നും കുന്ദമംഗലം, മാവൂർ, തിരുവമ്പാടി, നരിക്കുനി, താമരശ്ശേരി,കൊടുവള്ളി, മുക്കം, അരീക്കോട്, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ബസ് സർവീസ് ഉള്ളത്. നിലവിൽ അമ്പത്ത് ബസ്സുകൾക്ക് ഒരേസമയം നിർത്തിയിടാൻ ഉള്ള സൗകര്യമുണ്ട് ഇവിടെ. പാളയം ബസ്സ്റ്റാൻഡ് നിലവിൽ വന്നിട്ട് 2013 ജനവരി 26ന് അമ്പത് വർഷമായി.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-26. Retrieved 2013-07-16.
"https://ml.wikipedia.org/w/index.php?title=പാളയം_(കോഴിക്കോട്)&oldid=3770971" എന്ന താളിൽനിന്ന് ശേഖരിച്ചത്