പാല (കാക്കയങ്ങാട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാല
Map of India showing location of Kerala
Location of പാല
പാല
Location of പാല
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
സമയമേഖല IST (UTC+5:30)

Coordinates: 11°56′13″N 75°43′35″E / 11.9369699°N 75.7262778°E / 11.9369699; 75.7262778കേരളത്തിലെ കണ്ണൂർ ജില്ലയിലെ കാക്കയങ്ങാട് ടൗണിൽ നിന്നും ആറളം ഫാമിലേക്ക് പോകുന്ന വഴി രണ്ട് കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് പാല. ഇവിടെയൊരു ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഉണ്ട്.

ഗവർമെന്റ് ഹൈയർ സെക്കണ്ഡറി സ്കൂൾ, പാല

ഇവിടെ നിന്നും ആറളം ടൗണിലേക്ക് നെല്യാട് പുഴക്കര വഴി 3 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ..

"https://ml.wikipedia.org/w/index.php?title=പാല_(കാക്കയങ്ങാട്)&oldid=2423568" എന്ന താളിൽനിന്നു ശേഖരിച്ചത്