പാലി (മരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലി
Palaquium ellipticum 05.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. ellipticum
ശാസ്ത്രീയ നാമം
Palaquium ellipticum
Engl.
പര്യായങ്ങൾ
  • Bassia elliptica Dalzell
  • Croixia elliptica (Dalzell) Baehni
  • Dichopsis elliptica (Dalzell) Benth.
  • Isonandra acuminata Drury

സപ്പോട്ടേസി കുടുംബത്തിലെ ഒരിനം മരമാണ് ചോപ്പാല, പാച്ചേണ്ടി എന്നെല്ലാം അറിയപ്പെടുന്ന പാലി (ശാസ്ത്രീയനാമം: Palaquium ellipticum). പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന 35 മീറ്റർ വരെ ഉയരം വയ്കുന്ന നിത്യഹരിതവൃക്ഷമാണ് [1]. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് പ്രധാനമായി കണ്ടുവരുന്നത്. തടിക്ക് ഭാരവും ഈടുമുണ്ട്. കാതലിന് ചുവപ്പു നിറം. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. സ്വാഭാവികപുനരുദ്ഭവം ധാരാളമായി നടക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാലി_(മരം)&oldid=2175774" എന്ന താളിൽനിന്ന് ശേഖരിച്ചത്