Jump to content

പാലിയോപ്റ്റെറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലിയോപ്റ്റെറ
Temporal range: Carboniferous - present
Ephemera danica എന്ന മെയ് ഫ്ലൈ
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Subclass: Pterygota
Division: Palaeoptera
Martynov, 1923
Superorders

ചിറകുള്ള പ്രാണികളിൽ അവ മടക്കി ഉടലിനോടു ചേർത്തുവെക്കാൻ കഴിവില്ലാത്ത പ്രാണികളെയാണ് പാലിയോപ്റ്റെറ (Palaeoptera) എന്ന ഉപവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഉപവിഭാഗത്തിലുള്ള തുമ്പികൾ, മെയ് ഫ്ലൈകൾ എന്നിവയ്ക്ക് ഗന്ധം അറിയാനുള്ള മസ്തിഷ്ക്ക ഭാഗമില്ല. എങ്കിലും അവയ്ക്കു ശൃംഗികകൾ വഴി ഗന്ധം മനസ്സിലാക്കാനാകും[2]

അവലംബം

[തിരുത്തുക]
  1. Called Odonatoidea in some treatments, e.g. Trueman & Rowe (2008)
  2. Dragonflies Lack 'Smell Center,' but Can Still Smell
"https://ml.wikipedia.org/w/index.php?title=പാലിയോപ്റ്റെറ&oldid=3828916" എന്ന താളിൽനിന്ന് ശേഖരിച്ചത്