പാലിയോട്രോപ്പിക്കൽ പ്രദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Gallery forest in Guinea

പാലിയോട്രോപ്പിക്കൽ പ്രദേശം - Paleotropical Kingdom (Paleotropis) - ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ (ഓസ്ട്രേലിയ ഉൾപ്പെടെ) എന്നിവിടങ്ങളിലെ ഉഷ്ണമേഖലകളിലെ പ്രത്യേക സസ്യമേഖലകൾ. 40ഓളം സസ്യകുടുംബങ്ങൾ ഇവിടെ മാത്രമായി കാണുന്നു.