Jump to content

പാലിയോജീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
System Series Stage Age (Ma)
Neogene Miocene Aquitanian younger
പാലിയോജീൻ ഒലിഗോസീൻ Chattian 23.03–28.4
Rupelian 28.4–33.9
ഇയോസീൻ Priabonian 33.9–37.2
Bartonian 37.2–40.4
Lutetian 40.4–48.6
Ypresian 48.6–55.8
പാലിയോസീൻ Thanetian 55.8–58.7
Selandian 58.7–61.7
Danian 61.7–65.5
ക്രിറ്റേഷ്യസ് അന്ത്യ ക്രിറ്റേഷ്യസ് Maastrichtian older
Subdivision of the Paleogene Period according to the IUGS, as of July 2009.

കൈനോസോയികിലെ ആദ്യ ഭൂമിശാസ്ത്ര കാലഘട്ടമാണ് പാലിയോജീൻ (Paleogene)[1] . ഇത് 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തുടങ്ങി 23 ദശലക്ഷം വർഷം മുൻപ് അവസാനിക്കുന്നു.

പാലിയോജീനിൽ പാലിയോസീൻ ഇയോസീൻ ഒലിഗോസീൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരുന്നു.

കാലാവസ്ഥ

[തിരുത്തുക]

പാലിയോജീന്റെ ആരംഭത്തിൽ കാലാവസ്ഥ ഇന്നത്തെ കാലാവസ്ഥയെ അപേക്ഷിച്ച് വളരെ ചൂടുള്ളതും ആർദ്രതയുള്ളതുമായിരുന്നു[2]. ഭൂമിയുടെ പരമാവധി ഭാഗങ്ങൾ ഉഷ്ണമേഖലയോ അല്ലെങ്കിൽ മിതോഷ്ണമേഖലയോ ആയിരുന്നു.

ജൈവവൈവിധ്യം

[തിരുത്തുക]

സസ്യജന്തുജാലങ്ങളുടെയും പക്ഷിമൃഗാദികളും നിലവിൽ കാണുന്ന രൂപത്തിലേക്ക് മാറാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. ആഗോള കാലാവസ്ഥയിലെ മാറ്റങ്ങൾ ജൈവവൈവിധ്യത്തിന്റെ മാറ്റങ്ങൾക്ക് പ്രോത്സാഹനമായി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാലിയോജീൻ&oldid=3968728" എന്ന താളിൽനിന്ന് ശേഖരിച്ചത്