ഉള്ളടക്കത്തിലേക്ക് പോവുക

പാലിഡ് സ്വിഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലിഡ് സ്വിഫ്റ്റ്
Flying in Kuwait during migration
Scientific classification Edit this classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: Aves
Clade: Strisores
Order: Apodiformes
Family: Apodidae
Genus: Apus
Species:
A. pallidus
Binomial name
Apus pallidus
(Shelley, 1870)

ശരപ്പക്ഷി കുടുംബത്തിലെ ഒരു ഇടത്തരം ശരപക്ഷിയാണ് പാലിഡ് സ്വിഫ്റ്റ്. മറ്റു ശരപക്ഷികളെ പോലെ തന്നെ ഇവയും നിലത്തിറങ്ങാറില്ല .[2]

ദേശാടനം

[തിരുത്തുക]

ശക്തമായ ദേശാടന സ്വഭാവമുള്ള പക്ഷികൾ ആണ് പാലിഡ് സ്വിഫ്റ്റ്കൾ . ശൈത്യകാലം ചിലവഴിക്കാൻ ആഫ്രിക്കയുടെയും ഏഷ്യയുടെയും ദക്ഷിണ മേഖലകളിലേക്ക് ഇവ ദേശാടനം ചെയ്യുന്നു .

അവലംബം

[തിരുത്തുക]
  1. BirdLife International (2019) [amended version of 2018 assessment]. "Apus pallidus". IUCN Red List of Threatened Species. 2019: e.T22686815A155463151. doi:10.2305/IUCN.UK.2018-2.RLTS.T22686815A155463151.en. Retrieved 13 November 2021.
  2. Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. pp. 52, 289. ISBN 978-1-4081-2501-4.
"https://ml.wikipedia.org/w/index.php?title=പാലിഡ്_സ്വിഫ്റ്റ്&oldid=4556968" എന്ന താളിൽനിന്ന് ശേഖരിച്ചത്