പാലികുരിയ ലോബ്ബി
ദൃശ്യരൂപം
| പാലികുരിയ ലോബ്ബി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | P. lobbii |
| Binomial name | |
| Palicourea lobbii | |
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാലികുരിയയിലെ ഒരു സ്പീഷിസാണ് പാലികുരിയ ലോബ്ബി - Palicourea lobbii. ഇക്വഡോറിലാണ് ഇവ സഹജമായി കാണപ്പെടുന്നത്. പ്ലാന്റ് കളക്ടറായിരുന്ന വില്ല്യം ലോബ്ബിന്റെ (1809 – 1864) പേരിലാണ് ഈ വിഭാഗം അറിയപ്പെടുന്നത്.
അവലംബം
[തിരുത്തുക]- Jaramillo, T., Cornejo, X. & Pitman, N. 2004. Palicourea lobbii[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 23 August 2007.