പാലികുരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലികുരിയ
Palicourea
Palicourea.JPG
Foreground: leaves and inflorescence of unidentified Palicourea species
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
ഉപവർഗ്ഗം:
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Palicourea

Species

About 200, see text

പുഷ്പിക്കുന്ന സസ്യങ്ങളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് പാലികുരിയ - Palicourea . ഇതിൽ ഏകദേശം 200 സ്പീഷിസുകൾ ഉൾപ്പെടുന്നുണ്ട്. ഇവ ചെറുമരങ്ങളായും കുറ്റിച്ചെടികളായും വളരുന്നു. ആഗോളമായി ഇവ വിതരണം ചെയ്യപ്പെടുന്നുണ്ട്.[1] ഈ ജനുസ്സ് സൈക്കോട്രിയയോടും ഇതിന്റെ ഉപവിഭാഗങ്ങളിൽ ചിലത് സൈക്കോട്രിയയുടെ ഉപവിഭാഗങ്ങളോടും സാമ്യം പുലർത്തുന്നു. ഇവ അധികം പഠനവിധേയമാക്കപ്പെട്ടിട്ടില്ല. ഡൈസ്റ്റീലോസാണ് ഇതിലെ പ്രധാന ഉപവിഭാഗം.

ചില സ്പീഷുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Taylor (2008)"https://ml.wikipedia.org/w/index.php?title=പാലികുരിയ&oldid=2348266" എന്ന താളിൽനിന്ന് ശേഖരിച്ചത്